അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Monday, January 24, 2011

സംഗീത സാമ്രാട്ടിനു ആദരാഞ്ജലികള്‍!

  
                                                 ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതി 
                                          ഭാരതരത്നം ഭീം സെന്‍ ജോഷിയ്ക്ക് ആദരാഞ്ജലികള്‍!


ദേശീയോദ് ഗ്രദനം  പരിപോഷിപ്പിക്കുകയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശത്തോടെ 1988 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദൂരദര്‍ശനും വാര്‍ത്ത വിതരണ വകുപ്പും ചേര്‍ന്ന് നിര്‍മിച്ച മിലെ സുര്‍ മേരാ തുമാര..... എന്ന പ്രശസ്ത ഗാനമാണ് ഒരു പക്ഷെ അദ്ദേഹത്തെ സാധാരനക്കാര്‍കിടയില്‍ കൂടുതല്‍ പരിചിതനാക്കിയത്‌. ഒരിക്കല്‍ കൂടി കേള്‍ക്കൂ...



ആ മഹാ പ്രതിഭയുടെ ദീപ്തമായ സ്മരണകള്‍ക്ക് മുന്‍പില്‍ ഒരുപിടി അശ്രുപുഷ്പങ്ങള്‍!

2 comments:

faisu madeena said...

ആ മഹാ പ്രതിഭയുടെ ദീപ്തമായ സ്മരണകള്‍ക്ക് മുന്‍പില്‍ എന്‍റെയും ഒരുപിടി അശ്രുപുഷ്പങ്ങള്‍!

ചാർ‌വാകൻ‌ said...

അങ്ങനെ ഒരു കൊടുമുടികൂടി കടലെടുത്തുപോയി.
ഭീംസെൻ ദാ യ്ക് ആദരാഞ്ജലി.