(സ്വവര്‍ഗ പ്രേമികള്‍ക്കും സ്വവര്‍ഗ രതിയ്ക്കും എതിരെ കേന്ദ്ര ഗവന്മേന്റ്റ് സുപ്രീം കോടതിയില്‍ വാദ മുയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം.)
രണ്ടു പുരുഷനോ രണ്ടു സ്ത്രീയോ ഒരുമിച്ചു ജീവിക്കുന്നത് അവരുടെ സ്വാതന്ത്ര്യമായി കണ്ടു കണ്ണടയ്ക്കുക എന്നത് അവരോടു ചെയ്യാവുന്ന മാന്യമായ സമീപനമാണ്.അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം. പക്ഷെ അത് പുതിയ ഒരു സാമൂഹ്യ ഘടനയുടെ ഭാഗമായി അവതരിപ്പിക്കുന്നതിനെ എത്ര കണ്ടു അംഗീകരിക്കാന്‍ കഴിയും എന്നുഎനിക്ക് സംശയമുണ്ട് . കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ അടിസ്ഥാനമായി നാം രൂപപ്പെടുത്തി എടുത്ത ദാമ്പത്യം എന്ന മഹനീയമായ സങ്കല്‍പ്പത്തോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് തികഞ്ഞ മൌട്യമാണ്,ശുദ്ധ ഭോഷ്കാണ്. എന്ത് കൊണ്ടാണ് മതങ്ങളും മറ്റു സാമൂഹ്യ സംവിധാനങ്ങളും വിവാഹത്തെയും കുടുംബത്തെയും ഒരു വിശുദ്ധ സങ്കല്പ്പമായി കരുതുന്നത് എന്നത് ഒരു വാക്കില്‍ പറയാവുന്ന ഒരുത്തരമല്ല.രണ്ടു പേര്‍ക്ക് ഒരുമിച്ചു കിടക്കാന്‍ സമൂഹം കല്പ്പിച്ചു നല്കുന്ന ലൈസന്‍സാണ് വിവാഹം എന്ന് നമുക്ക് നിര്‍വചിക്കാനാവില്ല.പ്രകൃതി സഹജമായ ലൈംഗികതയും ഒപ്പം പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു വലിയ കര്‍മ്മവും ഒന്ന് ചേരുന്ന ഒരു വിശുദ്ധ സങ്കല്‍പ്പമാണത് .അതിന്റെ മറ്റൊരു രൂപമായി സ്വവര്‍ഗ രതിയെയോ സ്വവര്‍ഗ വിവാഹത്തെയോ കാണാനാവില്ല.
ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ സാമൂഹ്യ നിയമങ്ങളെ എങ്ങനെ ആദരിക്കണം,അല്ലെങ്കില്‍ എങ്ങനെ സാമൂഹ്യ നിയമങ്ങള്‍ക്കു വിധേയനായി ജീവിക്കണം എന്ന് ഒരാള്‍ പഠിക്കുന്നത് അല്ലെങ്കില്‍ അത് ആരംഭിക്കുന്നത് കുടുംബം എന്ന മഹത്തായ സ്ഥാപനത്തില്‍നിന്നുമാണ്. അത് കൊണ്ടാണ് ചൊട്ടയിലെ ശീലം ചുടല വരെ എന്ന് നാം പറയുന്നത്. ഇത് വ്യക്തിത്വ രൂപീകരണത്തില്‍ വിദ്യാഭ്യാസത്തെക്കള്‍ ഒരാളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.സ്കൂള്‍ വിദ്യാഭ്യാസ കാലത്തിനു മുന്‍പുതന്നെ ഒരു കുട്ടിയില്‍ സാമൂഹ്യ ജീവിയായി വളരാനുള്ള പ്രവണത ഉടലെടുക്കുന്നതില്‍ കുടുംബം ചെലുത്തുന്ന സ്വാധീനം ചെറുതല്ല.അത്തരം ഒരു സാമൂഹ്യ സ്ഥാപനത്തിന്റെ രൂപീകരണത്തിനായി നാം ഉണ്ടാക്കിയെടുത്ത വിവാഹം എന്നാ വിശുദ്ധമായ സങ്കല്പ്പത്തിന് പകരമായി ആണും ആണും പെണ്ണും പെണ്ണും തമ്മില്‍ ചേര്‍ന്ന് എന്താണ് ഈ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കാന്‍ പോകുന്നത്?

സ്വവര്‍ഗ രതി പ്രകൃതി വിരുദ്ധമാണെന്ന് പറയാന്‍ കഴിയുന്ന വിദഗ്ധന്‍ ആരെന്നു ചോദിച്ചു വിധി പ്രഖ്യാപിച്ച ജഡ്ജി.നിയമങ്ങളെ മുടിനാരിഴകീറി പരിശോധിക്കുന്ന ജഡ്ജിയുടെ വിധി പോലും അന്തിമമല്ല എന്നോര്‍ക്കണം . അതുകൊണ്ട് ഇദ്ദേഹത്തിന്റെ ചോദ്യത്തില്‍ കഴമ്പില്ല. നിയമങ്ങളോട് നീതി പുലര്‍ത്തുന്നതോടൊപ്പം ജഡ്ജിയുടെ മനോധര്‍മവും വിധിയില്‍ പ്രതിഫലിക്കും.പക്ഷെ സാമൂഹ്യ സദാചാര ബോധമില്ലാത്ത, ജീവനില്ലാത്ത നിയമങ്ങളെ മാത്രം ബഹുമാനിക്കുന്ന ഒരു ജഡ്ജി പൊതു സമൂഹത്തിന്റെ സദാചാരവും സംസ്കാരവും നിലനിര്‍ത്തുന്നതില്‍ എന്ത് പങ്കു വഹിക്കും എന്നെനിക്കു മനസിലാകുന്നില്ല.ഇത്തരം വിധികള്‍ നമ്മുടെ സദാചാര ബോധത്തിനെല്‍പ്പിക്കുന്ന മുറിവ് വലുതാണ്.
സ്വവര്‍ഗ രതി പ്രകൃതിസഹജമാനെന്നു പറയാന്‍ നിരത്തുന്ന വാദങ്ങള്‍ ബാലിശമാണ്. ഇത് പൊതുവേ രോഗാതുരമായ മനസുള്ള നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.ചെറുപ്പം മുതല്‍ നാം ശീലിച്ചതും പഠിച്ചതുമായ കാര്യങ്ങളില്‍ ഒക്കെ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും.അത് അത്ര ആരോഗ്യകരമാണെന്നു എനിക്ക് തോന്നുന്നില്ല.ശരീരത്തെയും അതിലെ അവയവങ്ങളുടെ ജൈവപരമായ ധര്‍മങ്ങളെപ്പറ്റിയും ചെറിയ ക്ലാസുകളില്‍ നാം പഠിച്ചതും അതിനു അനുരൂപമായി നാം വളര്‍ത്തിയെടുത്ത ലൈംഗിക സദാചാര ശീലങ്ങളെയും ഒരു നാള് പെട്ടെന്ന് മാറ്റുക എളുപ്പമല്ല.മനുഷ്യരുടെയും ജീവികളുടെയും ശാരീരിക ഘടനയും അവയവ ധര്‍മങ്ങളും എല്ലാം പ്രകൃതി നിര്‍വചിച്ചു നിര്മിചിട്ടുള്ളതാണ്.വായ് ഭക്ഷണം കഴിക്കാനും ശബ്ദം ഉണ്ടാക്കാനും പിന്നെ ശ്വസന പ്രക്രിയയുമായി ഒക്കെ ബന്ധപ്പെട്ടുള്ളതാണ്. വായ് സിഗരട്ട് വലിക്കാനും മൂക്ക് പുക പുറത്തേയ്ക്ക് വിടാനുമുള്ള മാര്‍ഗമായി കണ്ടു പിടിച്ചത് മനുഷ്യനാണ്. സ്വന്തം മൂക്കും വായും അതിനുപയോഗിക്കാനുള്ള അവന്റെ അവകാശത്തെ ആരും ചോദ്യം ചെയ്യൂന്നില്ല.പക്ഷെ അത് ഒരു സാമൂഹ്യ നിയമമായി അംഗീകരിക്കാനാവില്ല.അതിനു അങ്ങനെ ഒരു ധര്മ്മമുണ്ടെന്നു പറയാനുമാവില്ല.ഒരുപാട് പേരുടെ ശരികള്‍ ശരിയാവണമെന്നില്ല.മലദ്വാരം എന്നത് ഭക്ഷണം കഴിച്ചിട്ട് വിസര്‍ജ്യം പുറത്തു കളയാനുള്ളതാണ്,അതിനു പാശ്ചാത്യ ലോകം പുതിയ ഉപയോഗം കണ്ടു പിടിച്ചിട്ടുണ്ടാകാം, ചില ഇന്ത്യന്‍ സായിപ്പന്മാരും ഞരമ്പ് രോഗികളും അത് പിന്തുടരുന്നും ഉണ്ടാകാം.പക്ഷെ അത് ഇന്ത്യക്കാരുടെ സാമൂഹ്യ സദാചാര ക്രമത്തിന്റെ ഭാഗമാക്കാനുള്ള ഇതൊരു ശ്രമത്തെയും നഖശിഖാന്തം എതിര്‍ക്കേണ്ടത് നല്ല ഒരു നാളെയും നല്ലൊരു തലമുറയെയും സ്വപ്നം കാണുന്ന നമ്മുടെ കടമയാണ്.
ഈ വൃത്തികെട്ട ലൈംഗിക ശീലം പാശ്ചാത്യ ലോകത്തിനെന്ത് നല്കി എന്ന് നമുക്കറിയാം.ഇപ്പോഴും മരുന്നിനു കീഴടങ്ങാത്ത എയിഡ്സ് എന്നാ മഹാ രോഗം ലോകത്തിനു സംഭാവന ചെയ്തത് പ്രകൃതി സഹജമല്ലാത്ത ലൈംഗികതയാണ്.നാം കൂടുതല്‍ ജാഗരൂകരാകേണ്ട ഈ സന്ദര്‍ഭത്തില്‍ നമ്മുടെ പുതിയ തലമുറയെ പുതിയ ലൈംഗിക ശീലങ്ങള്‍ പഠിക്കാനും പ്രയോഗത്തില്‍വരുത്താനും അനുവദിക്കുന്നത് അഭികാമ്യമല്ല .ഇത് വരുത്തുന്ന സാമൂഹ്യ ദോഷങ്ങള്‍ സങ്കല്പ്പികാനാവുന്നതല്ല.
ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകളെ വിട്ടു പുരുഷന്മാരിലേക്കു കൂടി വ്യാപിക്കുവാന്‍ ഇത് കാരണമാകും എന്നാ കാര്യത്തില്‍ സംശയമില്ല.കേരളത്തിന്റെ ദേശീയ വിക്രിയകളായ തോണ്ടലും തലോടലും ബസുകളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാര്ക്ക് നേരെ കൂടി ഉണ്ടാവുന്നത് വരുത്തി വച്ചേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും.

4 comments:
Good post....All the best....
സ്വവർഗ്ഗ രതി ഇന്നിന്റെ ഫലമൊന്നുമല്ലല്ലോ.... ചരിത്ര രേഖകൾ നോക്കിയാൽ പോരേ...
ഒരു കൂരയ്ക്ക് കീഴിൽ ഒരു പുരുഷനും സ്ത്രീയും കഴിഞ്ഞാൽ അത് അനാശാസ്യമാകുമെന്ന സദാചാര ബോധമുള്ളവർക്ക് നേരെ നീട്ടി തുപ്പണം... ഇത്തരം പഴഞ്ചൻ നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു....
“ഇപ്പോഴും മരുന്നിനു കീഴടങ്ങാത്ത എയിഡ്സ് എന്നാ മഹാ രോഗം ലോകത്തിനു സംഭാവന ചെയ്തത് പ്രകൃതി സഹജമല്ലാത്ത ലൈംഗികതയാണ്.“
ഈ വരികൾക്ക് താങ്കളുടെ പക്കൽ എന്ത് തെളിവാണുള്ളത്??????
ജീവികള്‍ ഉണ്ടായിരിക്കുന്നത് ജീവന് തലമുറകള്‍ ആയി പകരുന്നത് കൊണ്ടാണ് .. അത് കൊണ്ട് തന്നെ പ്രാകൃതമായ സ്വാഭാവിക ലൈംഗികത തന്നെ ആണ് ജീവന് ആധാരവും , നിലനില്‍പ്പിനു അത്യന്തപെക്ഷിതവും ..അതില്‍ ആര്‍ക്കും സംശയം ഉണ്ടാകരുത് . അത് കൊണ്ട് തന്നെ സ്വാഭാവിക ലൈംഗികതയില്‍ താത്പര്യം ഇല്ലാതിരിക്കുകയും അസ്വാഭാവിക ലൈംഗികതയില്‍ താത്പര്യം കാണിക്കുന്നതും ജീവ ചംക്രമണത്തിനി ഗുണം കരം ആകുന്നില്ല. ആകയാല്‍ സ്വാഭാവിക പ്രകൃതി വിരുദ്ധം തന്നെ ..
പക്ഷെ പരകൃതി വിരുദ്ധം എന്നതിനെ മനുഷ്യ വിരുദ്ധം എന്ന് തെട്ടിദ്ധര്ക്കുമ്പോള് ആണ് കുഴപ്പം വരുന്നത് ..ജെവാതെ തുടര്‍ച്ചക്ക് ഗുണകരം അല്ലതിരിക്കുമ്പോഴും അതില്‍ മനുഷ്യ വിരുദ്ധമായി ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല, മാനവികതയുടെ അടിസ്ഥാന ശിലയാല വ്യക്തി സ്വാതത്ര്യം അതിനെ അനുകൂലിക്കുകയും ചെയ്യും . പക്ഷെ ഒരു അബെരേശന് ആകുമ്പോഴും ആ വ്യതിചലനം ഒരു തരാം താനത് ആയി ക്ലാസ്സിഫൈ ചെയ്യേണ്ടതില്ല എന്നാ ചിന്ത മാനവികതയുടെ വികാസത്തില്‍ നിന്നും ലഭ്യമാകുന്നതാനനല്ലോ .. അത് അക്കൊമോടെയ്റ്റ് ചയ്യാന് നമുക്ക് സാധിക്കണം ..
പിന്നെ , പ്രകൃതി വിരുദ്ധ ലൈഗികത നിയമ വിധേയം ആക്കുമ്പോള്‍ , അത്തരം തതപര്യങ്ങള് ഇല്ലാത്തവര്‍ അവരുടെ സ്വാഭാവിക ലൈംഗികത തുടരുക തന്നെ ആവുമല്ലോ ചെയ്യുക .. ബഹുഭൂരിപക്ഷം പേരും അങ്ങനെ ഉള്ളവര്‍ ആയതു കൊണ്ട് സമൂഹത്തിന്റെ പൊതു സ്വഭാവത്തില്‍ കാര്യമായ മാറ്റവും ഉണ്ടാകില്ല . ഒരു ചെറിയ ന്യൂന പക്ഷത്തെ അക്കൊമോടെറ്റ് ചെയ്യാനും അവരുട വ്യത്യസ്ഥയെ റെസ്പെക്റ്റ് ചെയ്യാനും ഉള്ള മൂല്യബോധം വളര്തിയെടുക്കെണ്ടാതുണ്ട് ..
ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികളുമായി സഹൃടമുള്ള , സ്വാഭാവിക ലൈഗിക താത്പര്യമുള്ള ഒരാള്‍ ഒരിക്കലും പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കു തിരിയുകയില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെറുപ്പം മുതല്‍ ഇഷ്ടപ്പെടാന്‍ അവസരങ്ങള്‍ നല്കുന്ന ഒരു സമൂഹത്തില്‍ പ്രകൃതി വിരുദ്ധ ലൈഗികത വളരെ കുറച്ചു പേരില്‍ അല്ല്ലാതെ കാണപ്പെടുകയും ഇല്ലല്ലോ ..അത് കൊണ്ട് സമൂഹത്തെ ബാധിക്കും എന്ന് ഭയക്കേണ്ട ആവശ്യം ഒട്ടും ഇല്ല.
Anonymous;Thanks for your comment!
@മനോജ്, സ്വവര്‍ഗ രതിയുടെ പഴക്കമോ പാരമ്പര്യമോ എന്നെ പ്രലോഭിപ്പിക്കുന്നില്ല.അത് അംഗീകരിക്കാന്‍ എന്റെ മനസ്സു പാകമായിട്ടില്ല.ഇക്കാര്യത്തില്‍ ഞാന്‍ ഒരു പഴഞ്ചാനെന്നു തുറന്നു പറയാന്‍ എനിക്ക് മടിയുമില്ല.അത് ചെയ്യുന്നവരെ വെറുക്കാനും എതിര്‍ക്കാനും ഞാന്‍ ആളുമല്ല.അത്തരക്കാരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ആദ്യ വരികളില്‍ തന്നെ അംഗീകരിച്ചിട്ടുണ്ട്.പക്ഷെ നമ്മുടെ സദാചാര ക്രമത്തിന്റെ ഭാഗമാക്കുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ട്.അത്രമാത്രം!
സ്ത്രീയും പുരുഷനും ലൈംഗികത ആസ്വദിക്കുന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.അതിന്റെ മേലുള്ള കടുത്ത ,അനാവശ്യ നിയന്ത്രണങ്ങള്‍ എടുത്തു കളയുക തന്നെ വേണം.
പിന്നെ, ഞാന്‍ തുടര്‍ച്ചയായി ശാസ്ത്ര/മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കുന്ന ആളല്ല.എന്റെ പരിമിതമായ വായനയില്‍ എവിടെയോ എപ്പോഴോ വായിച്ചു മറന്ന ഓരോര്മയില് നിന്നാണ് എയിട്സിനെപ്പറ്റി അങ്ങനെ പരാമര്‍ശിച്ചത്.സ്വവര്‍ഗ രതിയോ മൃഗരതിയോ മറ്റോ ആയിരിക്കാം ഇതിന്റെ മൂല കാരണം എന്ന് ഞാന്‍ വായിച്ചു എന്നാണു എന്റെ ഓര്മ .'സ്വാഭാവിക രതി മാത്രമാണ് ' ഇതിന്റെ കാരണമെന്ന് തെളിയിക്കുന്ന അല്ലെങ്കില്‍ ശാസ്ത്ര ലോകം മുഴുവന്‍ അംഗീകരിക്കുന്ന തെളിവുകള്‍ താങ്കളുടെ പക്കലുള്ളത് ഷെയര്‍ ചെയ്യാന്‍ താല്പെര്യപ്പെടുന്നു.
@ ചെത്ത് വാസു ,താങ്കളുടെ അഭിപ്രായത്തോടെ പൂര്‍ണമായി യോജിക്കുന്നു.സ്വാഭാവികമല്ലാത്ത ലൈംഗികത ഒരു അംഗീകൃത സംവിധാനം ആയി സമൂഹത്തിന്റെ മുന്പില് അവതരിപ്പിക്കാതിരിക്കുന്നതാണ് ലൈംഗിക വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത ഇന്ത്യന്‍ സാഹചര്യത്തില്‍ നല്ലത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
ഒരു ഓണ്‍ലൈന്‍ പത്രത്തിലെ വാര്‍ത്തയ്ക്കു എഴുതിയ കമന്റ് ആണ് ഈ ലേഖനം.പെട്ടെന്ന് എഴുതിയത് കൊണ്ട് ഈ വിഷയത്തെപ്പറ്റിയുള്ള ആധികാരിക വിവരങ്ങള്‍ ഒന്നും ഇതിലില്ല.എങ്കിലും വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി!
Post a Comment